ഒരു കോടിയുടെ സ്വർണ്ണവുമായി ട്രെയിനിൽ മുങ്ങി കള്ളൻ; പറന്നുപോയി പിടിക്കാൻ വിമാനം പിടിച്ച് പൊലീസ്

Oct 20, 2020, 8:09 PM IST

ബംഗളൂരുവിൽ നിന്ന് ഒരു കോടിയോളം വരുന്ന സ്വർണ്ണവുമായി ബംഗാളിലേക്ക് കടക്കാൻ ശ്രമിച്ചയാളെ വിമാനത്തിൽ പോയി പിടികൂടി പൊലീസ്. മറ്റ് വാഹനങ്ങളിൽ പോയാൽ ഇയാളെ പിടികൂടാനാകില്ലെന്നു കണ്ടതോടെയാണ് പൊലീസ് കുറച്ച് സ്മാർട്ട് ആയ വഴി തെരഞ്ഞെടുത്തത്.