ന്യൂയോർക്കിൽ 'പുതിയ രോഗം';മൂന്ന് കുട്ടികൾ മരിച്ചു

May 10, 2020, 8:58 PM IST

ന്യൂയോർക്കിൽ പുതിയ  രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന  രോഗം ബാധിച്ചാണ് പത്ത് വയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ മരിച്ചിരിക്കുന്നത്.