യുവതിയുടെ നഗ്നചിത്രം സുഹൃത്തുക്കളുടെ ഫോണിലെത്തി;സംഭവമറിഞ്ഞ് ഞെട്ടി യുവതി,ഒടുവില്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ്

Oct 20, 2020, 5:07 PM IST

സുഹൃത്തുക്കളുടെ ഫോണിൽ സ്നാപ്പ് ചാറ്റ് വഴി യുവതിയുടെ നഗ്ന ചിത്രമെത്തുകയും ഒടുവിൽ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് നടന്നതുമാണ് ഇപ്പോൾ ചർച്ചയാകുന്ന റിപ്പോർട്ട്. കുളി കഴിഞ്ഞ ശേഷം രണ്ടുവയസ്സുകാരിയായ മകൾക്ക് ഫോൺ നൽകിയതോടെയാണ് ട്വിസ്റ്റ്.