അറുപതുകളിലെ സൗന്ദര്യവുമായി വെസ്പ റേസിങ്ങ് സിക്സ്റ്റീസ് വരുന്നു

Aug 30, 2020, 6:26 PM IST

ഇന്ത്യക്കാര്‍ക്ക് വെസ്പ എന്നും നൊസ്റ്റാള്‍ജിയയാണ് . ഇപ്പോള്‍ ആ നോസ്റ്റാള്‍ജിക്ക് ലുക്ക് ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് പുതിയ വെസ്പയെ പിയാജിയോ അവതരിപ്പിക്കുകയാണ്.