വോഡാഫോണും,ഐഡിയയും ഇനിയില്ല,പുതിയ പേര് പ്രഖ്യാപിച്ചു

Sep 7, 2020, 6:48 PM IST

വോഡാഫോണും, ഐഡിയയും ഒന്നായിട്ട് കുറച്ച് മാസങ്ങളായി. ഇപ്പോൾ പുതിയ വാർത്തകൾ പുറത്ത് വരികയാണ്. ഇനി പുതിയ ബ്രാൻഡിലാകും ഇവർ അറിയപ്പെടുക.വോഡാഫോണിന്റെ ആദ്യത്തെ അക്ഷരമായ `വി`യും ഐഡിയയുടെ ആദ്യത്തെ അക്ഷരമായ `ഐ`യും ചേർത്ത് വിഐ എന്ന പേരിലാകും ഇനി അറിയപ്പെട‌ുക.