ചന്ദ്രനെ തൊടാൻ ചന്ദ്രയാൻ 2, അഭിമാനനിമിഷം കാത്ത് രാജ്യം, ചന്ദ്രയാന്‍ രണ്ടില്‍ എന്തൊക്കെ?

Sep 6, 2019, 3:28 PM IST

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ മൂന്ന് വ്യത്യസ്ത ഘടകങ്ങളെ വിശദമായി പരിചയപ്പെടാം.