നാളുകൾക്കൊടുവിൽ ക്ലൈമാക്സുമായി ഉത്ര കൊലക്കേസ്

Aug 22, 2020, 7:24 PM IST

അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഉത്രക്ക് മാനസിക സമ്മർദ്ദമുണ്ടാക്കിയതിനും ഗാർഹിക പീഡനം നടത്തിയതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.