75 ജില്ലകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകി കേന്ദ്രം; എന്താണ് ഈ ലോക്ക് ഡൗൺ

Mar 22, 2020, 7:38 PM IST

കൊവിഡ് ബാധിതരുടെ എണ്ണം നാൾക്ക് നാൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നടപടികൾ കൂടുതൽ കർശനമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി രോഗം സ്ഥിരീകരിച്ച പല ജില്ലകളിലും  ലോക് ഡൗൺ പ്രഖ്യാപിക്കാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.