കിം ജോങ് ഉന്നിന്റെ സഹോദരിയുടെ അധോലോക ബന്ധങ്ങൾ

Aug 26, 2020, 5:18 PM IST

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അദ്ദേഹം കോമയിലായെന്നും മരണം സംഭവിച്ചെന്നുമുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. അധികാരം സഹോദരി കിം യോ ജോങ് ഏറ്റെടുത്തതായും വിവരങ്ങളുണ്ട്.