മുപ്പത്തഞ്ചാം വയസിൽ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലപ്പത്തെത്തിയ അധ്യാപകൻ!

May 7, 2020, 3:27 PM IST

സർക്കാർ  12 ലക്ഷം രൂപ തലക്ക് വില പറഞ്ഞ ഭീകരനായ റിയാസ് നായ്ക്കു കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു. ആരായിരുന്നു ഇയാൾ?