സൗന്ദര്യം,പ്രണയം,യുദ്ധം; ഹെലൻ ഓഫ് സ്പാർട്ട ഒരു പേര് മാത്രമല്ല

Jun 9, 2020, 5:36 PM IST

ഹെലൻ ഓഫ് സ്പാർട്ട, അല്ലല്ല പറഞ്ഞു വരുന്നത് ടിക് ടോക്കിലെ ഹെലൻ ഓഫ് സ്പാർട്ടയെ പറ്റിയല്ല. ചരിത്രത്തിലെ ഹെലൻ ഓഫ് സ്പാർട്ടയെ പറ്റിയാണ്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ.