മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർ; അടിവസ്ത്രം ഊരി മാസ്‌ക്കാക്കി യുവതി

May 30, 2020, 3:15 PM IST

തനിക്ക് വന്ന പാഴ്‌സൽ ഏറ്റുവാങ്ങാനായി മാസ്ക്ക് ധരിക്കാതെ പോസ്റ്റ് ഓഫീസിലെത്തിയതായിരുന്നു യുവതി. എന്നാൽ മാസ്ക്ക് നിർബന്ധമാണെന്ന്   ചൂണ്ടിക്കാണിച്ച് ജീവനക്കാരിലൊരാൾ ഇവരോട് മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടു.