ലോക്ക് ഡൗണില്‍ വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ്: വാസ്തവമെന്ത്?

Jun 13, 2020, 11:13 AM IST

കൊവിഡ് വ്യാപനം വര്‍ധിച്ചതിന് പിന്നാലെ പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വന്‍തുക സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രധാനമന്ത്രിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് എന്ന പേരിലാണ് പ്രചാരണം വ്യാപകമാവുന്നത്. സത്യാവസ്ഥയെന്ത്?