മധ്യപ്രദേശില്‍ അട്ടിമറി നീക്കം? ആറ് മന്ത്രിമാര്‍ അടക്കം 19 എംഎല്‍എമാര്‍ ബംഗളൂരുവില്‍

Mar 9, 2020, 7:39 PM IST

മധ്യപ്രദേശ് സര്‍ക്കാറിന് അട്ടിമറി ഭീഷണി തുടരുകയാണ്. ആറ് മന്ത്രിമാര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായാണ് സൂചന. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പമുള്ളവരാണ് ഇവര്‍.