സര്‍ക്കാറിന് ശക്തമായ തിരിച്ചടി, 52 എംഎല്‍എമാരെ തിരികെയെത്തിച്ച് ശരത് പവാര്‍

Nov 25, 2019, 9:15 AM IST

മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം സഖ്യസര്‍ക്കാറുണ്ടാക്കിയ എന്‍സിപി നേതാവ് അജിത് പവാറിന് ശക്തമായ തിരിച്ചടി നല്‍കി ശരത് പവാര്‍. എന്‍സിപി എംഎല്‍എമാരില്‍ 52 പേരെയും മുംബൈയിലെ ഹോട്ടലില്‍ എത്തിക്കാന്‍ പവാറിനായി.