രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മുംബൈയിലാണ് മരണം

Mar 22, 2020, 11:37 AM IST

ഇന്ത്യയിലെ അഞ്ചാമത്തെ കൊവിഡ് മരണമാണിത്. മുംബൈയില്‍ നിന്നുള്ള 63 വയസ്സുകാരനാണ് മരിച്ചത്