നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരുമായി ഇടപഴകിയവരുടെ പട്ടിക നീളുന്നു; തമിഴ്‌നാട്ടില്‍ കൊവിഡ് മരണം മൂന്നായി

Apr 4, 2020, 6:32 PM IST

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. 74 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 73പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.