ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം; ഒളിവിലായിരുന്ന ആം ആദ്മി കൗണ്‍സിലര്‍ അറസ്റ്റില്‍

Mar 5, 2020, 6:43 PM IST

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍. കീഴടങ്ങാനുള്ള അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.