ദില്ലി സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകര്‍ മലയാളി വിദ്യാര്‍ഥികളെ വളഞ്ഞിട്ട് ആക്രമിക്കുന്നു; ദൃശ്യങ്ങള്‍ പുറത്ത്

Dec 18, 2019, 9:46 AM IST

പൗരത്വ ഭേദഗതിക്കെതിരം പ്രതിഷേധിക്കുന്ന മലയാളി വിദ്യാര്‍ഥികളെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതായി പരാതി. ദില്ലി സര്‍വകലാശാലയിലെ നോര്‍ത്ത് ക്യാംപസിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.