ബിഹാറില്‍ നിന്ന് തിരിച്ചുവരവെ അപകടം; ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് നിഗമനം

May 16, 2020, 8:46 AM IST

തെലങ്കാനയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇവര്‍.