ഇന്ത്യ കരുതലോടുകൂടി ഈ പ്രശ്നം കൈകാര്യം ചെയ്യണമെന്ന് എകെ ആന്റണി

Jun 16, 2020, 2:48 PM IST

ഇന്ത്യ ചൈന അതിർത്തിയിൽ ഇന്നലെ ഉണ്ടായ സംഭവം വളരെ  ഗൗരവമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ സർക്കാർ ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.