'നാണക്കേട് ഒഴിവാക്കാനുള്ള നടപടി ഫഡ്‌നവിസ് രാജിവെക്കുകയെന്നതാണ്' : എകെ ആന്റണി

Nov 26, 2019, 3:33 PM IST

കോണ്‍ഗ്രസ് ആദ്യം ഉറപ്പിച്ചതാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ബിജെപി ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്, നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള നടപടി മുഖ്യമന്ത്രി ഫഡ്‌നവിസ് രാജിവെക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.