ദേശിയ പൗരത്വ ബില്‍ അമിത് ഷാ ലോക് സഭയില്‍ അവതരിപ്പിച്ചു;ന്യൂനപക്ഷങ്ങള്‍ക്ക് എതിരെന്ന് കോണ്‍ഗ്രസ്

Dec 9, 2019, 1:47 PM IST


ബില്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി . എന്നാല്‍ ബില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ വാദിച്ചു