റഫാല്‍ ഇടപാടിന് പിന്നാലെ അംബാനിക്ക് 143 ദശലക്ഷം യൂറോ നികുതിയിളവ്

Apr 13, 2019, 12:15 PM IST

റഫാല്‍ ഇടപാടിന് പിന്നാലെ, നികുതി വെട്ടിപ്പ് നടത്തിയ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 143 ദശലക്ഷം യൂറോ നികുതിയിളവ് നല്‍കിയതായി ഫ്രഞ്ച് ദിനപത്രം. റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ് എന്ന കമ്പനിയാണ് 151 ദശലക്ഷം ഡോളര്‍ നികുതിവെട്ടിപ്പ് നടത്തിയത്.