ഉയരമുള്ള സ്ഥലങ്ങളില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു; കരസേന മേധാവി ലഡാക്കില്‍

Sep 3, 2020, 11:46 AM IST

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ സുപ്രധാന നീക്കം. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍  കരസേന മേധാവി എം എം നരവനെ ലഡാക്കില്‍ എത്തി