മംഗളുരുവില്‍ കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Dec 20, 2019, 12:50 PM IST

വിട്ടയച്ചെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.വ്യാജ മാധ്യമപ്രവര്‍ത്തകരെ ആയുധങ്ങളുമായി പിടികൂടിയെന്നാണ് മംഗളുരു പൊലീസ് പറയുന്നത്