അയോധ്യ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും

Nov 8, 2019, 9:32 PM IST

അയോധ്യ കേസില്‍ നാളെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നാളെ വിധി പറയാന്‍ തീരുമാനിച്ചു. 40 ദിവസം നീണ്ട തുടര്‍വാദത്തിന് ശേഷമാണ് വിധി പറയുന്നത്.