ബെംഗളൂരു മയക്കുമരുന്ന് കേസ്: മുന്‍ സീരിയല്‍ നടി അനിഖ ഒന്നാം പ്രതി, കൂടുതല്‍ പേരിലേക്ക് അന്വേഷണമെന്ന് എന്‍സിബി

Sep 3, 2020, 8:54 AM IST

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിക്കണമെന്ന് എന്‍സിബി. മുന്‍ സീരിയല്‍ നടി അനിഖ കേസില്‍ ഒന്നാം പ്രതി.അനൂപ്  മുഹമ്മദ് രണ്ടാം പ്രതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.നടി രാഗിണി ദ്വിവേദിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചു.