ലീഡ്‌നിലയില്‍ കേവലഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ, കൂടുതല്‍ സീറ്റുകളില്‍ ബിജെപി

Nov 10, 2020, 10:27 AM IST

ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്ന് എന്‍ഡിഎ സഖ്യം. 125 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 109 സീറ്റുമായി 16 സീറ്റുകള്‍ക്ക് പിന്നിലാണ് മഹാസഖ്യം.