Jan 11, 2020, 5:20 PM IST
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തില്‍ 2410 കോടിയുടെ വരുമാനവുമായി ബിജെപി മുന്നില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ഷിക ഓഡിറ്റ് പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. 918 കോടി വരുമാനവുമായി കോണ്‍ഗ്രസ് രണ്ടാമത്.