'പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണ് കേരള നിയമസഭയുടെ പ്രമേയം'; ഭരണപരമായ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ബിജെപി എംപി

Dec 31, 2019, 7:24 PM IST


ബിജെപി നേതാവ് ജി വി എല്‍ നരസിംഹ റാവുവാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരെന്ന് നോട്ടീസില്‍ പറയുന്നു. പാര്‍ലമെന്റിന്റെ അധികാരത്തില്‍ ഒരു നിയമസഭ കൈകടത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും എംപി പറയുന്നുണ്ട്.