ഏകീകൃത സിവില്‍ കോഡ് ഇന്ന് രാജ്യസഭയില്‍? ദില്ലി കൈവിട്ടാലും അജണ്ട മാറ്റാതെ ബിജെപി

Feb 11, 2020, 9:29 AM IST

ഏകീകൃത സിവില്‍ കോഡ് ബില്‍ ഇരുസഭകളിലും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇത് എംപിമാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ നേരത്തെ ബിജെപി ശ്രമിച്ചിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദാക്കിയിട്ടുണ്ട്.