കേന്ദ്രവും മമതയും നേര്‍ക്കുനേര്‍; ബിജെപി നുണകള്‍ പ്രചരിപ്പിക്കുന്നെന്ന് മമത ബാനര്‍ജി

Jun 10, 2019, 6:38 PM IST

ബംഗാളിലെ സംഘര്‍ഷങ്ങളില്‍ കേന്ദ്രം നടത്തുന്ന ഇടപെടലിനെതിരെ മമത ബാനര്‍ജി രംഗത്ത്. ബിജെപി ബംഗാളില്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ബംഗാളിനെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.