Mar 30, 2020, 5:17 PM IST
ഉത്തര്‍പ്രദേശിലെ ബറേലിയയില്‍ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ ഒന്നിച്ചിരുത്തി കൂട്ട സാനിറ്റൈസേഷന്‍. ഇതുമൂലം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കണ്ണെരിച്ചിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.