ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍

Dec 29, 2019, 10:39 AM IST

പ്രതിഷേധക്കാരെ ജാമ്യത്തിലിറക്കാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു. നാല് സ്ത്രീകളടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്