ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുംബൈയിൽ വൻ പ്രതിഷേധം

Dec 19, 2019, 5:55 PM IST

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ മുംബൈ ക്രാന്തി മൈതാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വൻ ജനപങ്കാളിത്തം. ഫർഹാൻ അക്തർ, കണ്ണൻ ഗോപിനാഥൻ എന്നിവരടക്കമുള്ള ആളുകൾ എത്തിച്ചേരുമെന്നാണ് വിവരങ്ങൾ.