3 മുതല്‍ 18 വരെ ഇനി നിര്‍ബന്ധിത വിദ്യാഭ്യാസം; പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Jul 29, 2020, 7:57 PM IST


സ്‌പോര്‍ട്‌സ്, ഗെയിംസ് ,യോഗ, ആയോധനകലകള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.ബിരുദ കോഴ്‌സുകള്‍ നാല് വര്‍ഷം വരെയാക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കും