തമിഴ്നാട്ടില്‍ വീണ്ടും ജാതിവിവേചനം; മഴയില്‍ കുതിര്‍ന്ന മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച് ദളിത് വിഭാഗക്കാര്‍
Sep 4, 2019, 10:48 AM IST
തമിഴ്നാട്ടില്‍ മധുരയിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള ശ്മശാനത്തിലെത്തിയങ്കെിലും അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് പെട്രോളൊഴിച്ച് കത്തിച്ചത്. പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തില്ല.