പ്രതിരോധ ശേഷി കൂട്ടാന്‍ ആയുഷ് മരുന്ന്, യോഗ ശീലമാക്കണം; കൊവിഡ് ഭേദമായവര്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം

Sep 13, 2020, 3:09 PM IST

കൊവിഡ് ഭേദമായവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ആയുഷ് മരുന്നുകള്‍ തുടരണമെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. കൊവിഡ് ഭേദമായവര്‍ക്ക് പുതിയ രോഗങ്ങള്‍ വരുന്നത് തടയാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം.