'വധശിക്ഷ വൈകിപ്പിക്കാന്‍ കുറ്റവാളികള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നു'; നിര്‍ഭയ കേസില്‍ കേന്ദ്രം

Feb 2, 2020, 5:56 PM IST

നിര്‍ഭയ കേസില്‍ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റണമെന്നില്ലെന്ന് കേന്ദ്രം കോടതിയില്‍. വധശിക്ഷ വൈകിപ്പിക്കാന്‍ കുറ്റവാളികള്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നു. നീതി നടപ്പാക്കുന്നത് വൈകിയാല്‍ ജനങ്ങള്‍ക്ക് നിരാശയുണ്ടാക്കുമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.