രാത്രി ബസിലും ട്രെയിനിലുമെത്തി വീട്ടിലേക്ക് പോകുന്നവരെ തടയരുതെന്നും കേന്ദ്രം

Jun 12, 2020, 8:06 PM IST

രാജ്യത്ത് രാത്രി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇനിമുതല്‍ രാത്രി ബസ് യാത്രകള്‍ക്ക് വിലക്കുണ്ടാവില്ല. ബസ്,ട്രെയിന്‍ സ്റ്റേഷനുകളിലിറങ്ങി വീട്ടിലേക്ക് പോകുന്നവരെ തടയരുതെന്നും കേന്ദ്ര നിര്‍ദ്ദേശം.