ഛത്തീഗഡ് മുഖ്യമന്ത്രിയുടെ അച്ഛൻ അറസ്റ്റിൽ

Sep 7, 2021, 4:41 PM IST

ബ്രാഹ്മണർക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തി എന്നാരോപിച്ച് ഛത്തീഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ അച്ഛനെ അറസ്റ്റ് ചെയ്തു