ജൂലൈയില്‍ നടക്കേണ്ട കോളേജ് പരീക്ഷകള്‍ മാറ്റിയേക്കും, ശുപാര്‍ശ യുജിസി സമിതിയുടേത്

Apr 25, 2020, 11:35 AM IST

കോളേജുകളില്‍ അധ്യയനവര്‍ഷം തുടങ്ങുന്നത് വൈകിയേക്കും. ഐഐടി അടക്കം സ്ഥാപനങ്ങളില്‍ സെപ്തംബറില്‍ പ്രവേശന നടപടികള്‍ തുടങ്ങാമെന്ന് ധാരണ. യുജിസി നിയോഗിച്ച ഏഴംഗ സമിതിയുടേതാണ് ശുപാര്‍ശ.