ജെഡിഎസ് എംഎല്‍എമാരെ തിരിച്ചെത്തിക്കുമെന്ന് കോണ്‍ഗ്രസിന് കുമാരസ്വാമിയുടെ ഉറപ്പ്

Jul 8, 2019, 10:11 AM IST

എന്ത് വില കൊടുത്തും കര്‍ണാടക സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നീക്കം. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര അറിയിച്ചു. കുമാരസ്വാമി രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തി.