ജെഎന്‍യു അക്രമത്തില്‍ ഐഷി ഘോഷിനെയും പ്രതിയാക്കി; ഒമ്പത് പേര്‍ പ്രതിപട്ടികയില്‍

Jan 10, 2020, 6:45 PM IST

ജെഎന്‍യുവില്‍ നടന്ന അക്രമസംഭവത്തില്‍ യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെയും പ്രതിയാക്കി.ഏഴ് ഇടതുസംഘടനാ പ്രവര്‍ത്തകരും രണ്ട് എബിവിപി പ്രവര്‍ത്തകരുമാണ് പ്രതിപട്ടികയില്‍. അതേസമയം തെറ്റ് ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ഐഷി പ്രതികരിച്ചു.