ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസം അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുത്ത മന്ത്രി; ആശങ്ക

Jun 16, 2020, 12:50 PM IST

കൊവിഡ് കണക്കുകള്‍ കുതിച്ചുയുരന്നതിനിടെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത പനിയും, ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അമിത് ഷാ വിളിച്ചിരുന്ന യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.