ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ്; നാളെ വൈകീട്ട് മുതല്‍ ബുക്കിംഗ്

May 10, 2020, 9:10 PM IST


തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വെ. ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍ റെയില്‍വേ തീരുമാനിക്കുന്നത്.