'യുദ്ധസമാനമായ സാഹചര്യം';ഇറ്റലിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുരളീധരന്‍

Mar 11, 2020, 1:42 PM IST


രാജ്യത്തെ ആരോഗ്യമേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. ഇറ്റലിയിലിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കുമെന്നും മന്ത്രി പറഞ്ഞു.