ആശങ്ക ഉയര്‍ത്തി രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നു

Apr 28, 2020, 12:23 PM IST


ഗുജറാത്തില്‍ വളരെ പെട്ടന്ന് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.മഹാരാഷ്ട്രയില്‍ എണ്ണായിരത്തിലധികം കൊവിഡ് കേസുകളായി