കലബുറഗിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ സുരക്ഷാവീഴ്ച

Mar 16, 2020, 10:51 PM IST

കലബുറഗിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതില്‍ സുരക്ഷാവീഴ്ച. നാട്ടിലെത്തിക്കാന്‍ പ്രത്യേക വാഹന സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പായില്ല. കൊവിഡ് ബാധിച്ച് മരിച്ചയാള്‍ ചികിത്സയില്‍ ഉണ്ടായിരുന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.